മാളയിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുന്ന പ്രദേശങ്ങൾ
മാള: അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ മാള സെക്ഷൻ പരിധിയിൽ വരുന്ന B-Ed കോളേജ്, സെന്റ് ജോസഫ് ഓയിൽ മിൽ, ഗ്യാസ് ഏജൻസി എന്നീ പ്രദേശങ്ങളിൽ നാളെ (05-03-ബുധൻ ) രാവിലെ 10 മുതൽ വൈകീട്ട് 3.30 വരെ വൈദ്യുതി വിതരണം മുടങ്ങുന്നതാണ്.
Leave A Comment