കേരളം

ഇ​ത്ര​യും വൃ​ത്തി​കെ​ട്ട പ്ര​തി​പ​ക്ഷ നേ​താ​വി​നെ ക​ണ്ടി​ട്ടി​ല്ല; സ​തീ​ശ​നെതിരെ എം.​എം.​മ​ണി

ഇ​ടു​ക്കി: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നെ ക​ട​ന്നാ​ക്ര​മി​ച്ച് എം.​എം.​മ​ണി എം​എ​ൽ​എ. ഇ​ത്ര​യും വൃ​ത്തി​കെ​ട്ട പ്ര​തി​പ​ക്ഷ നേ​താ​വി​നെ ജീ​വി​ത​ത്തി​ൽ ക​ണ്ടി​ട്ടി​ല്ല.

ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ. ​ക​രു​ണാ​ക​ര​ൻ അ​ട​ക്കം ന​മ്മു​ക്ക് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ണ്ടാ​യി​രു​ന്നു. സ​തീ​ശ​ൻ ധി​ക്കാ​രി​യും അ​ഹ​ങ്കാ​രി​യു​മാ​ണ്. പു​തു​യു​ഗ യാ​ത്ര ഇ​ടു​ക്കി​യി​ൽ എ​ത്തി​യ​പ്പോ​ൾ മ​ണി​യെ സ​തീ​ശ​ൻ വി​മ​ർ​ശി​ച്ചി​രു​ന്നു.

ലോ​ക​ത്തു​ള്ള​വ​രെ​യെ​ല്ലാം തെ​റി വി​ളി​ക്കു​ന്ന എം​എ​ൽ​എ ഉ​ണ്ട​ല്ലോ​യെ​ന്നും... വ​ൺ ടു ​ത്രീ എ​ന്നൊ​ക്കെ സ​തീ​ശ​ൻ പ​റ​ഞ്ഞെ​ന്നും മ​ണി ആ​രോ​പി​ച്ചു. എ​ന്നാ​ൽ ഇ​തി​നെ​ക്കു​റി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ്ര​തി​ക​രി​ച്ചി​ല്ല.

Leave A Comment