അറിയിപ്പുകൾ

ഓവർസിയർ തസ്‌തികയിൽ താത്കാലിക നിയമനം

മാള: മാള ബ്ലോക്ക് പഞ്ചായത്തിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് ഓവർസിയറുടെ തസ്ത‌ികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 

സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയുള്ളവർ ഫെബ്രുവരി 18 ന് ഉച്ചയ്ക്ക് 2 മണിക്ക് മാള ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. പ്രദേശവാസികൾക്ക് മുൻഗണന ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0 4 8 0-2 8 9 0 3 9 8.

Leave A Comment