ചരമം

കൂഴൂർ കോളനിപറമ്പിൽ രഘു നിര്യാതനായി

കൂഴൂർ: പാറപ്പുറം കോളനിപറമ്പിൽ അയ്യപ്പൻ മകൻ രഘു (54) നിര്യാതനായി. സംസ്കാരം നടത്തി.

Leave A Comment