ചരമം

മൂന്നാംപറമ്പ് മേനാച്ചേരി എൽസി നിര്യാതയായി

കറുകുറ്റി: മൂന്നാംപറമ്പ് മേനാച്ചേരി പോൾസൺ ഭാര്യ എൽസി ( 67 ) നിര്യാതയായി. സംസ്കാരം നാളെ ( 16-06-തിങ്കൾ) രാവിലെ 11 ന് കരയാംപറമ്പ് സെന്റ് ജോർജ് യാക്കോബായ സുറിയാനി ദേവാലയ സെമിത്തേരിയിൽ.

Leave A Comment