ലൈൻമാൻ ഷോക്കേറ്റ് മരിച്ചു
ഇരിങ്ങാലക്കുട: മാപ്രാണത്ത് വൈദ്യുതി ലൈനിൽ തകരാർ പരിഹരിക്കുന്നതിനിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു.കെ.എസ്.ഇ.ബി കരുവന്നൂർ മേജർ സെക്ഷനിലെ ലൈൻമാൻ ആറാട്ടുപുഴ സ്വദേശി അയ്യാണ്ടി വാസു മകൻ മനോജ് (46) ആണ് മരിച്ചത്.

Share :
Subscribe to our newsletter to stay.
Leave A Comment