അറിയിപ്പുകൾ

മാളയിൽ നാളെ ചില പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

മാള: മാളയിൽ നാളെ (20/4/26 തിങ്കളാഴ്ച്ച) 11KV ലൈനിൽ ടച്ചിങ് ജോലികൾ ഉള്ളതിനാൽ രാവിലെ 8.30മുതൽ വൈകിട്ട് 4.30 വരെ മാള ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പട്ടാളപ്പടി,മാള ടൗൺ,മാള പള്ളിപ്പുറംമദ്രസ്സ,മാള പള്ളിപ്പുറം,എലഞ്ഞിക്കൽ ഫാം റോഡ് എന്നിവിടങ്ങളിൽ ഭാഗികമായി വൈദ്യുതി വിതരണം മുടങ്ങുന്നതാണ്.

Leave A Comment