സൗജന്യ എഞ്ചിനീയറിങ് എൻട്രൻസ് പരിശീലന ക്ലാസ്സ്
മാള: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ എഞ്ചിനീയറിങ് എൻട്രൻസ് പരിശീലന ക്ലാസ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പ്ലസ് ടു, വി. എച്ച് എസ് സി ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഏപ്രിൽ 1 മുതൽ മാള സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ യൂണിവേഴ്‌സൽ എഞ്ചിനീയറിംഗ് കോളേജിന്റെ സഹകരണത്തോടെയാണ് പരിശീലന ക്ലാസ്സുകൾ നടത്തുന്നത്.താല്പര്യമുള്ള വിദ്യാർത്ഥികൾ 9809641773 ,9446504039 ,9495130458 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Leave A Comment