മാളയിൽ ₹40,000 നഷ്ടപ്പെട്ടു; കണ്ടെത്തുന്നവർ ബന്ധപ്പെടണം
മാള: മാളയിൽ നിന്ന് മാളപ്പള്ളിപ്പുറത്തേക്ക് പോകുന്ന വഴിയിൽ ₹40,000 (നാൽപതിനായിരം രൂപ) നഷ്ടപ്പെട്ടു.
തുക കണ്ടെത്തുന്നവർ ദയവായി 9946005585 എന്ന നമ്പറിലോ മാള പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് ഉടമ അഭ്യർഥിച്ചു.
Leave A Comment