കൊമ്പൊടിഞ്ഞാമാക്കൽ: അറ്റകുറ്റപണികൾ നടക്കുന്നതിനാൽ കൊമ്പൊടിഞ്ഞാമാക്കൽ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കല്ലേറ്റുംകര റെയിൽവേ സ്റ്റേഷൻ ,പള്ളിനട, ഇന്റസ്ട്രിയൽ എസ്റ്റേറ്റ്, ആനപ്പാറ, കുണ്ടായി ഹോസ്പിറ്റൽ, കുണ്ടായി കോൺവെന്റ്,കുഴിക്കാട്ടുശ്ശേരി, ആരതി പ്രസ്സ് ക്ലബ്, ഉറുവത്ത്,കൊമ്പിടി പള്ളി എന്നീ പ്രദേശങ്ങളിൽ നാളെ (14/3/വെള്ളി ) രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടുന്നതാണ്.
Leave A Comment