അറിയിപ്പുകൾ

കൊമ്പൊടിഞ്ഞാമാക്കൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുന്ന പ്രദേശങ്ങൾ

കൊമ്പൊടിഞ്ഞാമാക്കൽ: അറ്റകുറ്റപണികൾ നടക്കുന്നതിനാൽ കൊമ്പൊടിഞ്ഞാമാക്കൽ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൊമ്പിടി, പുന്നേലിപ്പറമ്പിൽ, മനപ്പടി, പുത്തൻവെട്ടുവഴി, തുമ്പൂർ കോൺവെൻറ്, കയർഫെഡ്, വരദനാട്, മഷിക്കുളം എന്നീ പ്രദേശങ്ങളിൽ നാളെ (17/3/തിങ്കൾ ) രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടുന്നതാണ്.

Leave A Comment