ചരമം

കുഴിക്കാട്ടുശ്ശേരി കോമ്പാറക്കാരൻ ഏല്യ നിര്യാതയായി

കുഴിക്കാട്ടുശ്ശേരി: കോമ്പാറക്കാരൻ ഔസേഫ് ഭാര്യ ഏല്യ (95) നിര്യാതയായി. സംസ്കാരം ഇന്ന് (13/3/വ്യാഴം ) 4 ന് കാരൂർ സെൻറ് മേരീസ് റോസറി ദേവാലയ സെമിത്തേരിയിൽ.

Leave A Comment