ചരമം

പുത്തൻചിറ അമ്പൂക്കൻ കൊച്ചു ലോനപ്പൻ മകൻ സണ്ണി നിര്യാതനായി

പുത്തൻചിറ അമ്പൂക്കൻ കൊച്ചു ലോനപ്പൻ മകൻ    സണ്ണി (84) നിര്യാതനായി .സംസ്‌കാരം  ഇന്ന് വൈകീട്ട് 3 മണിക്ക് പുത്തൻചിറ ഈസ്റ്റ് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ

Leave A Comment