വാവ സുരേഷ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു
തിരുവനന്തപുരം: വാവ സുരേഷ് യാത്ര ചെയ്ത കാർ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം തട്ടത്തുമലയിലാണ് വാഹനാപകടമുണ്ടായത്. പരുക്കേറ്റ വാവ സുരേഷിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വാവ സുരേഷ് സഞ്ചരിച്ച കാർ എതിരെ വന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
Leave A Comment