അറിയിപ്പുകൾ

കാണ്മാനില്ല

 അങ്കമാലി: മൂഴികുളം ഭാഗത്ത് നിന്ന് ഭരത്, 28 വയസ്സ് എന്നയാളെ വെള്ളിയാഴ്ച മുതൽ ( 28/03/2025) കാണാതായിരിക്കുന്നു. കണ്ടു കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, താഴെ കാണുന്ന നമ്പറിലോ ബന്ധപെടുക.
 
Mahesh - 9946763135 
Amal - 99461 91400
Sanjeev - 95628 53677 Chengamanadu Police station - 0484- 2474057

Leave A Comment