കൊമ്പൊടിഞ്ഞാമാക്കൽ നാളെ വൈദ്യുതി മുടങ്ങും
കൊമ്പൊടിഞ്ഞാമാക്കൽ: കൊമ്പൊടിഞ്ഞാമാക്കൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 കെ.വി. ലൈനിൽ വൃക്ഷശിഖരങ്ങൾ വെട്ടിമാറ്റുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ജൂലൈ 17 (വെള്ളിയാഴ്ച) രാവിലെ 8 മുതൽ വൈകിട്ട് 5 വരെ താഴെ പറയുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം പൂർണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി. അധികൃതർ അറിയിച്ചു.
വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ: കടുപ്പശ്ശേരി, പുന്നംകുളം, യുവരശ്മി, ഡീസന്റ് റോഡ്, തുമ്പൂർ, പുത്തൻവെട്ടുവഴി, കോൺവെന്റ് റോഡ്, തുമ്പൂർ സ്കൂൾ പരിസരം, മനപ്പടി, പുന്നേലിപ്പടി പരിസരം.
Leave A Comment