അറിയിപ്പുകൾ

താൽക്കാലിക അധ്യാപക ഒഴിവ്

കുഴൂർ: കുഴൂർ ഗവ.ഹൈസ്കൂളിൽ ബയോളജി അധ്യാപകൻ്റെ താൽക്കാലിക ഒഴിവുണ്ട്.ബി എസ് സി/ എംഎസ് സി, ബിഎഡ്, കെ.ടെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ പത്താം തീയതി രാവിലെ 10.30 ന് ഇന്റർവ്യൂവിന് ഹാജരാകണം.

Leave A Comment