മാള കോട്ടമുറി ഭാഗത്ത് നാളെ വൈദ്യുതി വിതരണം തടസ്സപ്പെടും
മാള: മാള ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ കോട്ടമുറി ഭാഗത്ത് പോസ്റ്റ് മെയ്ൻ്റെനസ് നടക്കുന്നതിനാൽ നാളെ 05/12/25 വെള്ളിയാഴ്ച രാവിലെ 8.30 മുതൽ വൈകുന്നേരം 5 മണി വരെ മാള കോട്ടമുറി ഭാഗത്ത് വൈദ്യുതി തടസ്സപ്പെടുന്നതാണ്.
Leave A Comment