വയോധികനെ കാണ്മാനില്ല
കൂഴൂർ: ഈ ഫോട്ടോയിൽ കാണുന്നകുഴൂർ കള്ളിയാട് തോപ്പുംതറ കുഞ്ഞപ്പൻ (75) വയസ്സ്. ഇന്നലെ(22/10/ ബുധൻ) മുതൽ വട്ടപ്പറമ്പിൽ നിന്നും കാണാതായി.
ഇരു നിറം, ഏകദേശം ആറടി ഉയരം.
ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 7902492683 എന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക.

Leave A Comment