അറിയിപ്പുകൾ

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മാളയിൽ ബൈക്ക് നഷ്ടപ്പെട്ടു

മാള: തെരഞ്ഞെടുപ്പ് ജോലിക്കായി മാളയിലെത്തിയ ജീവനക്കാരന്റെ ബൈക്ക് നഷ്ടപ്പെട്ടു. മാള സെന്റ്‌ ആന്റണീസ് സ്കൂളിൽ പാർക്ക് ചെയ്ത വാഹനമാണ് കാണാതായത്.  KL- 45 F 6052 എന്ന നമ്പറിൽ ഉള്ള Honda Shine Black & Silver ബൈക്ക് ആണ് നഷ്ടപ്പെട്ടിരിക്കുന്നത്. കണ്ടെത്തിയാൽ മാള പോലീസ് സ്റ്റേഷനിലോ 9495 693142 നമ്പറിലോ അറിയിക്കുക.

Leave A Comment