അറിയിപ്പുകൾ

അറ്റകുറ്റപ്പണി നടക്കുന്നു: തുമ്പൂർ മേഖലയിൽ നാളെ വൈദ്യുതി മുടങ്ങും

ആളൂർ: കൊമ്പൊടിഞ്ഞാമാക്കൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11kV ലൈനിൽ വൃക്ഷ ശിഖരങ്ങൾ വെട്ടി മാറ്റുന്ന പ്രവർത്തികൾ നടക്കുന്നതിനാൽ നാളെ ( 23/2/26 ) തിങ്കളാഴ്ച രാവിലെ 8 മണി മുതൽ വൈകീട്ട് 5 മണി വരെ തുമ്പൂർ, പുത്തൻവെട്ടു വഴി, കോൺവെൻറ് റോഡ്, തുമ്പൂർ സ്കൂൾ പരിസരം, മനപ്പടി, പുന്നേലിപ്പടി, കൊമ്പിടി, പറമ്പി റോഡ് പരിസരം എന്നീ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടുന്നതായിരിക്കും.

Leave A Comment