കൊമ്പൊടിഞ്ഞാമാക്കലിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുന്ന പ്രദേശങ്ങൾ അറിയാം
കൊമ്പൊടിഞ്ഞാമാക്കൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11kV ലൈനിൽ വൃക്ഷ ശിഖരങ്ങൾ വെട്ടി മാറ്റുന്ന പ്രവർത്തികൾ നടക്കുന്നതിനാൽ നാളെ ( 14/7/26 ) ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ വൈകീട്ട് 5 മണി വരെ കല്ലേറ്റുംകര, എസ്റ്റേറ്റ്, താഴെക്കാട്, മാനാട്ടുകുന്ന്, പതിക്കാട്, കുണ്ടുപ്പാടം എന്നീ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടുന്നതായിരിക്കും.
Leave A Comment