യുവാവിനെ കാണാതായി
മൂഴിക്കുളം: ഈ ഫോട്ടോയിൽ കാണുന്ന അരുൺ എന്നയാളെ ഇന്നലെ വൈകുന്നേരം 20-10-2025 (ചെട്ടികുളo)മുതൽ കാണ്മാനില്ല, അഞ്ചടിയോളം ഉയരം. കാണാതാകുമ്പോൾജീൻസ് മാത്രം ധരിച്ചിരുന്നു. മലയാളം മാത്രം സംസാരിക്കും.ഇദ്ദേഹത്തെ കണ്ടു കിട്ടുന്നവർ 8089302199 ഈ നമ്പറിൽ അറിയിക്കുക.
Leave A Comment