അറിയിപ്പുകൾ

കൊമ്പൊടിഞ്ഞാമാക്കൽ പരിസരത്ത് നാളെ വൈദ്യുതി മുടങ്ങുന്ന സഥലങ്ങൾ...

മാള: കൊമ്പൊടിഞ്ഞാമാക്കൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11kV ലൈനിൽ വൃക്ഷ ശിഖരങ്ങൾ വെട്ടി മാറ്റുന്ന പ്രവർത്തികൾ നടക്കുന്നതിനാൽ നാളെ ( 18/2/26 ) ബുധനാഴ്ച്ച രാവിലെ 8 മണി മുതൽ വൈകീട്ട് 5 മണി വരെ ആളൂർ ഗേറ്റ്, ആളൂർ സ്കൂൾ പരിസരം, പറമ്പി റോഡ്, ഷോളയാർ, പൊരുന്നകുന്ന്, ഗോഡൗൺ, അയ്യപ്പൻകാവ്, കണ്ണിക്കര എന്നീ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടുന്നതായിരിക്കും.

Leave A Comment