അറിയിപ്പുകൾ

മാളയിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുന്ന സ്ഥലങ്ങൾ...

മാള: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മാള ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ വരുന്ന പുളിയലകുന്ന് ബാലഭവൻ, രാജാസ്, തൊടിയിലപടി, കോട്ട വാതിൽ, മണ്ടകൻ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിലുള്ള ഉപഭോക്താക്കൾക്ക്  നാളെ (17-12-25) രാവിലെ   8.30    മുതൽ വൈകീട്ട് 5.30 വരെ  ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടുന്നതാണ്.

Leave A Comment