റിസോർട്ട് വിവാദം; മുഖ്യമന്ത്രിയുടേത് അമ്പരപ്പിക്കുന്ന മൗനം: വി.ഡി. സതീശൻ
തിരുവനന്തപുരം: ഇ.പി.ജയരാജിനെതിരായ റിസോർട്ട് വിവാദത്തിൽ മുഖ്യമന്ത്രിയുടേത് അമ്പരപ്പിക്കുന്ന മൗനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം വരെ പുറത്തുവരുന്നുണ്ടെന്നും സതീശൻ പറഞ്ഞു.
മയക്കുമരുന്ന് മാഫിയയ്ക്ക് രക്ഷാകർത്താവാകുന്നത് സിപിഎം ആണെന്നും ഗുരുതര ആരോപണങ്ങളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Leave A Comment