സംസ്ഥാന കരാത്തെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേട്ടവുമായി മാള സ്വദേശിയായ വിദ്യാർത്ഥി
പുത്തൻചിറ: സംസ്ഥാന സ്പോർട്ട്സ്
കൗൺസിലിൻ്റെ അംഗീകാരത്തോടെ ജനുവരി 24,25,26 തിയതികളിൽ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്ത
പ്പെട്ട സംസ്ഥാന കരാത്തെ ചാമ്പ്യൻഷിപ്പിൽ തൃശൂർ ജില്ലക്ക് വേണ്ടി സ്വർണ്ണ മെഡൽ നേടിയ
അസ്‌ലം മുഹമ്മദ്.ടി.എൽ. മാള അൽ-അസ്ഹർ സെൻട്രൽ സ്ക്കൂൾ
അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്
പുത്തൻ ചിറ കുന്നത്തേരി താനത്ത് പറമ്പിൽ ലത്തീഫ് സഫിയ എന്നിവരുടെ മകനാണ്.
Leave A Comment