വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കൊടുങ്ങല്ലൂരിർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡെലിവറി ബോയ് മരിച്ചു. എറിയാട് തെക്കിനകത്ത് പരേതനായ അബ്ദുൽ സലാമിൻ്റെ മകൻ ഷാഹിർസമാനാ (23)ണ് മരിച്ചത്.
ജോലിക്കിടയിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്.
Leave A Comment