അറിയിപ്പുകൾ

കൊമ്പിടിഞ്ഞാമാക്കൽ നാളെ വൈദുതി വിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങൾ

കൊമ്പിടിഞ്ഞാമാക്കൽ: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കൊമ്പിടിഞ്ഞാമാക്കൽ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പറമ്പി റോഡ്, കാരകുളം, ആർ എം എച് എസ് സ്കൂൾ പരിസരം, ആളൂർ ഗെയ്റ്റ്, വൂഡെക്ക് കമ്പനി പരിസരം, ദുബായ് റോഡ്, ഷോളയാർ, പൊരുന്നംക്കുന്ന്, ആദിത്യ ടൈൽ പരിസരം, പൊരുന്നംക്കുന്ന്  കപ്പോള പരിസരം, റൈസ് മിൽ റോഡ്, 101 മുക്ക്, പാലസ് റോഡ് എന്നീ പ്രദേശങ്ങളിൽ നാളെ (30/ 9/ ശനി) രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദുതി വിതരണം തടസ്സപ്പെടും.  

Leave A Comment