കുഴൂരിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുന്ന പ്രദേശങ്ങൾ
കുഴൂർ: അറ്റകുറ്റപണികൾ നടക്കുന്നതിനാൽ കുഴൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുകടവ്, മേലാം തിരുത്ത്, കുഴൂർ എന്നീ പ്രദേശങ്ങളിൽ നാളെ (6.08.ചൊവ്വ) രാവിലെ 8.00 മുതൽ വൈകീട്ട് 3 വരെ വൈദ്യുതി വിതരണം തടസപ്പെടും.
Leave A Comment