നേപ്പാളില്‍ ഭൂചലനം; 70 മരണം, പ്രദേശങ്ങളുമായുള്ള ആശയവിനിമയബന്ധം നഷ്ടപ്പെട്ടു
കട്മണ്ടു: നേപ്പാളില്‍ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 69 മരണം.
പ്രഭവകേന്ദ്രമായ ജാജര്‍കോട്ട് അടക്കം നിരവധി പ്രദേശങ്ങളുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടു.മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
Leave A Comment