ചരമം

ഫാ. എബ്രഹാം വലിയപറമ്പിൽ നിര്യാതനായി

ആലുവ: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ സീനിയർ വൈദികൻ ഫാ. എബ്രഹാം വലിയപറമ്പിൽ കർത്താവിൽ നിദ്ര പ്രാപിച്ചു. ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ്. 

അങ്കമാലി ഭദ്രാസനത്തിലെ വിവിധ ദൈവാലയങ്ങളിൽ അച്ചൻ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാര വിവരങ്ങൾ പിന്നീട്. 


Leave A Comment