കേരളം

'പോയി പണി നോക്കൂ'; വീണ ജോർജിനെ പരിഹസിച്ച് കെ മുരളീധരൻ

തിരുവനന്തപുരം: വീണ ജോര്‍ജിന് പരിഹസിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. ജനങ്ങൾ വീട്ടിലിരുത്തിയവർക്ക് ആര് മറുപടി നല്‍കാനാണ്, പോയി പണി നോക്കൂ എന്നായിരുന്നു കെ മുരളീധരന്‍റെ പരിഹാസം. സംസ്ഥാനത്തെ ആരോഗ്യവകുപ്പിൽ ഏകോപനമില്ലെന്ന വീണ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റിനാണ് കെ മുരളീധരന്‍റെ മറുപടി. കെ മുരളീധരൻ ഉത്തരവാദിത്വം മറക്കേണ്ടെന്നും വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ എന്നുമായിരുന്നു ണ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Leave A Comment