കാണ്മാനില്ല
അങ്കമാലി: ഈ ഫോട്ടോയിൽ കാണുന്ന വ്യക്തി വടക്കുംചേരി പൗലോ ജോസഫ് (84 ) നെ ഇന്നലെ (4/10/വെള്ളി ) അങ്കമാലി (ആനപ്പാറ) പ്രദേശത്തുനിന്ന് പകൽ 2 മണിമുതൽ കാണ്മാനില്ല. വെള്ളമുണ്ടും ആഷ് കളർ ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. ഈ വ്യക്തിയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ താഴെ പറയുന്ന നമ്പറിൽ വിളിച്ചറിയിക്കണമെന്ന് അപേക്ഷിക്കുന്നു.
കാലടി പോലീസ് : 0484 2462360
Geo Joseph : 83019 76929
ഡേവിസ് ചിറമേൽ : 9645988695
Leave A Comment