മാളയിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടുന്ന പ്രദേശങ്ങൾ
മാള: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മാള ഗവ: ഹോസ്പിറ്റൽ, കാർമൽ കോളേജ്, പാറേക്കാട്ട് കൺവെൻഷൻ സെന്റർ, ചെല്ലക്കുടം ടവർ 2, ഗ്രൗണ്ട്, പോലീസ് സ്റ്റേഷൻ, പഞ്ചായത്ത് എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് (12-02-ബുധൻ ) ഉച്ചയ്ക്ക് 1മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്.
Leave A Comment