ചരമം

വടമ പനയമ്പിള്ളി ഖദീജ നിര്യാതയായി

മാള: വടമ പനയമ്പിള്ളി പരേതനായ മൊയ്തീന്റെ ഭാര്യ ഖദീജ (80) നിര്യാതയായി. ഖബറടക്കം നടന്നു.

Leave A Comment