ചരമം

വേങ്ങൂർ ഐക്യപ്പാട്ട് വിജയമ്മ വേലായുധൻ നിര്യാതയായി

ചാലക്കുടി: വേങ്ങൂർ ഐക്യപ്പാട്ട് വിജയമ്മ വേലായുധൻ (73) നിര്യാതയായി. സംസ്കാരം ഇന്ന് (13/3/വ്യാഴം ) ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.

Leave A Comment