ചരമം

കുഴിക്കാട്ടുശ്ശേരി മാളിയേക്കൽ കൂനൻ തോമസ് നിര്യാതനായി

അഷ്ടമിച്ചിറ: കുഴിക്കാട്ടുശ്ശേരി മാളിയേക്കൽ കൂനൻ പരേതനായ ചുമ്മാർ മകൻ തോമസ്  (71) നിര്യാതനായി.  സംസ്കാരം ഇന്ന് (13-03-2025 ) വൈകിട്ട് 4 ന് പുത്തൻചിറ കിഴക്കും മുറി സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ. 

Leave A Comment