ചരമം

നിര്യാതനായി

പടിയൂർ :  നിലംപതി മുണ്ടാപ്പിള്ളി വീട്ടിൽ വേലായുധൻ മകൻ ഉമേഷ്  ( 45 )നിര്യാതനായി. സംസ്കാരം മുക്തിസ്ഥാനിൽ നടന്നു.

Leave A Comment