ചരമം

മാള വലിയപറമ്പ് കൊല്ലംപറമ്പിൽ സരോജിനി നിര്യാതയായി

മാള: വലിയപറമ്പ് കൊല്ലംപറമ്പിൽ പരമേശ്വരൻ ഭാര്യ സരോജിനി (81)നിര്യാതയായി.  സംസ്‌കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ.

Leave A Comment