ചരമം

പൂപ്പത്തി പാണ്ട്യലക്കൽ സുരേഷ് നിര്യാതനായി

പൊയ്യ: പൂപ്പത്തി പാണ്ട്യലക്കൽ സുബ്രൻ മകൻ സുരേഷ്(50) നിര്യാതനായി. സംസ്കാരം നാളെ (04-02-26) രാവിലെ 10ന് പൂമംഗലം ക്രിമിറ്റോറിയത്തിൽ.

Leave A Comment