ചരമം

താഴെക്കാട് പോണോളി യശോധ നിര്യാതയായി

ആളൂർ: താഴെക്കാട് ആൽത്തറ പോണോളി വേലായുധൻ ഭാര്യ യശോധ ( 82 ) നിര്യാതയായി. സംസ്ക്കാരം നാളെ (30/01/2026) വെള്ളിയാഴ്ച രാവിലെ 9 മണിക്ക്  വീട്ടു വളപ്പിൽ.

Leave A Comment