കേരളം

ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ക​ള​ർ​ ഡ്ര​സെന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി, കൈയടിച്ച് വിദ്യാർഥികൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്‌​കൂളു​ക​ളി​ല്‍ ആ​ഴ്ച​യി​ലൊ​രു ദി​വ​സം ക​ള​ര്‍​ഡ്ര​സ് അ​നു​വ​ദി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍. ക​ള​ര്‍​ ഡ്ര​സ് എ​ന്ന​ത് ആ​ക​ര്‍​ഷ​ക​മാ​യ ആ​ശ​യ​മാ​ണെന്നാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. മന്ത്രിയുടെ ഈ പ്രസ്താവനയോട് മികച്ച പ്രതികരണമാണ് വിദ്യാർഥികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.

അതേസമയം, ബാ​ക്ക് ബെ​ഞ്ച് രീ​തി ഒ​ഴി​വാ​ക്കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ആ​ര്‍​ത്ത​വ അ​വ​ധി​യെ പോ​സീ​റ്റി​വാ​യി കാ​ണ​ണ​മെ​ന്നും ഭ്ര​ഷ്ട് ക​ല്‍​പ്പി​ച്ചി​രു​ന്ന പ​ഴ​യ കാ​ലം ക​ഴി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം അഭിപ്രായപ്പെട്ടു.

Leave A Comment