അറിയിപ്പുകൾ

മാളയിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുന്ന പ്രദേശങ്ങൾ

മാള: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ ( 2-3 - ഞായർ ) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ മാള ഗവ: ഹോസ്പിറ്റൽ മുതൽ മാള സെൻ്റ് ആൻ്റണീസ് HS വരെ വൈദ്യുതി വിതരണം തടസപ്പെടുന്നതാണ്.

Leave A Comment