ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ തിരുവള്ളുവർ കാവ്യ രത്നപുരസ്ക്കാരം പ്രദീപ് ടി പാലക്കാത്തിന്
കോണത്തുകുന്ന്: ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ തിരുവള്ളുവർ കാവ്യ രത്നപുരസ്ക്കാരം കവിയും എഴുത്തുകാരനുമായ പ്രദീപ് ടി പാലക്കാത്ത് കോണത്തുകുന്നിന് സിനിമ സംവിധായകൻ ബാബുരാജൻ സാഹിത്യ അക്കാദമി ചങ്ങംപുഴ ഹാളിൽ വച്ച് നൽകി.
Leave A Comment