പ്രാദേശികം

ഐരാണിക്കുളം തിരുമുക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി നന്ദിത വിനോദ്

മാള: ഐരാണിക്കുളം തിരുമുക്കുളം  സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി നന്ദിത വിനോദ് തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ  കുഴൂർ ഗ്രാമപഞ്ചായത്ത് അംഗമാണ് നന്ദിത വിനോദ്. സി പി എമ്മും സി പി ഐയും നേരിട്ട് മത്സരിച്ച ബാങ്ക് തെരഞ്ഞെടുപ്പില്‍ സി പി എമ്മിനായിരുന്നു പാനല്‍ വിജയം.

Leave A Comment