മിഥുൻ ദാസിനായി കൈകോർക്കാം, രക്തമൂലകോശദാന ക്യാമ്പിലൂടെ
കൊടുങ്ങല്ലൂർ: പറവൂർ സ്വദേശിയായ മിഥുൻ ദാസിനായി രക്തമൂലകോശദാന ക്യാമ്പ് കൊടുങ്ങല്ലൂർ കോട്ടപ്പുറം സെന്റ് മൈക്കിൾ കത്തീഡ്രൽ അങ്കണത്തിൽ നടത്തുന്നു.നവംബർ 24 ഞായറാഴ്ച്ച രാവിലെ 6.30 മുതൽ ക്യാമ്പ് ആരംഭിക്കും. 18 വയസു മുതൽ 50 വയസു വരെയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 9 8 4 6 6 8 0 7 1 5, 9 4 9 5 9 7 8 5 5 1
Leave A Comment