ചികിത്സാ സഹായം തേടുന്നു
കൊടുങ്ങല്ലൂർ: വാഹനപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ചികിത്സക്കായി സഹായം തേടുന്നു .27 വയസുള്ള ആഷിക്കാന് സഹായം തേടുന്നത്. അഴിക്കോട് വെച്ച് സംഭവിച്ച അപകടത്തെ തുടർന്ന് മുഖത്തെയും തലയിലെയും എല്ലുകൾ എല്ലാം തകർന്ന് ആസ്റ്റർ മെഡിസിറ്റിയിൽ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ് ഈ യുവാവ് . 30 ലക്ഷം രൂപയാണ് ആഷിഫിന്റെ ജീവൻ നിലനിർത്താൻ വേണ്ടി വരുന്ന ചിലവ്.
തൃശൂർ ജില്ലയിലെ എറിയാട് പഞ്ചായത്ത് മുടവൻകാട്ടിൽ ആഷിഫിനായി ഒരുനാട് മുഴുവൻ കൈകൾ നീട്ടുകയാണ്. സുമനസുകൾക്ക്
Google pay 9746223777
NAME: MUDAVANKATTIL ASHIF CHIKILSA SAHAYA SAMITHI
A/C 0120310000007025
IFSC IBKL0269KTC
KODUNGALLUR TOWN CO OPERATIVE BANK
AZHIKODE JETTY Br.
എന്ന വിലാസത്തിൽ സഹായം അയക്കാവുന്നതാണ.
Leave A Comment