കുന്നുകര സഹകരണ ബാങ്ക് ഓണവിപണി തുറന്നു
കുന്നുകര : കുന്നുകര സഹകരണ ബാങ്ക് സബ്സിഡി നിരക്കിൽ 11 ഇനം നിത്യോപയോഗ സാധനങ്ങളുടെ വിതരണം തുടങ്ങി. ബാങ്ക് പ്രസിഡൻറ് വി.എസ്. വേണു ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ് അംഗങ്ങൾ, സെക്രട്ടറി ഷിയാസ്, ജീവനക്കാർ, സഹകാരികൾ എന്നിവർ പങ്കെടുത്തു.
Leave A Comment