ചരമം

മാള വലിയപറമ്പ് താഴത്തുവീട്ടിൽ മുരളീധരൻ നിര്യാതനായി

മാള: വലിയപറമ്പ് മാവേലിക്കഴ താഴത്തുവീട്ടിൽ മുരളീധരൻ (74) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. 

Leave A Comment